1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ പാഠശാല സ്ഥാപിച്ചത്. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ കാലശേഷം മകൻ കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും . കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം സ്കൂൾ മാനേജറായി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകൾ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.
ഒ കെ സതി അമ്മ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
ഒ കെ സുരേന്ദ്രൻ മാസ്റ്റർ (2005 - 2015)
പി പി രാജൻ മാസ്റ്റർ (2015 - 2016)
ബിന്ദു സി കെ (2016 - ..........)
ALBUM
എൽ എസ് എസ് വിജയികൾ
2019
1
AVANI CK
AVANI CK
2
NIVEDYA M
NIVEDYA M
ആവണി സി കെ (2019)
നിവേദ്യ എം (2019)
ശ്രാവൺ വി എം (2020)
ഷാരോൺ എം (2020)
ALBUM
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.