പെരിങ്ങളായി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരിങ്ങളായി എൽ പി സ്കൂൾ | |
---|---|
വിലാസം | |
പെരിങ്ങളായി കാപ്പാട് പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0497 2722081 |
ഇമെയിൽ | peringalyischool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13327 (സമേതം) |
യുഡൈസ് കോഡ് | 32020100507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മൃദുല കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ വി ടി |
അവസാനം തിരുത്തിയത് | |
21-01-2022 | 13327 |
ചരിത്രം
സമീപ പ്രദേശങ്ങളിലൊന്നും തന്നെ സ്കൂൾ ഇല്ലാതിരുന്ന കാലത്ത് 1926 ൽ അനന്തൻ നമ്പ്യാർ സ്ഥാപിച്ച വിദ്യാലയമാണ് ഇത് .1966 വരെ അഞ്ചാം തരം ഉണ്ടായിരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, കലാകായിക പ്രവൃത്തി പരിചയ പരിശീലനം നൽകി വരുന്നു ,കമ്പ്യൂട്ടർ പരിശീലനം,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം.
മാനേജ്‌മെന്റ്
സി.കെ നാരായണൻ നമ്പ്യാർ ,
മുൻസാരഥികൾ
സി.കെ നാരായണൻ നമ്പ്യാർ, കെ ഗോവിന്ദൻ മാസ്റ്റർ ,ടി - ആർ കുഞ്ഞിരാമൻ മാസ്റ്റർ, ലക്ഷമി ടീച്ചർ, പി നാരയണൻമാസ്റ്റർ, എം.കെ അoബിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.എം ഗോവിനാഥൻ (ഡെപ്യൂട്ടി കളക്ടർ ) ,സി കെ വേണുഗോപാലൻ (ഡി.വൈ.എസ് പി ) മ തുമ്മൽ ദാമോദരൻ (De.tech)
വഴികാട്ടി
peringalayi
kappad post office stop
{{#multimaps: 11.887849,75.4204333| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13327
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ