ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കൊണ്ടൂർക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ

എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര
വിലാസം
കൊണ്ടൂർക്കര

കൊണ്ടൂർക്കര പി.ഒ.
,
679313
,
പാലക്കാട് ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽamlpskondurkara123@gmail.com
കോഡുകൾ
സ്കൂൾ കോഡ്20626 (സമേതം)
യുഡൈസ് കോഡ്32061200610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഓങ്ങല്ലൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന. വി
പി.ടി.എ. പ്രസിഡണ്ട്ആയിഷ. പി
എം.പി.ടി.എ. പ്രസിഡണ്ട്തുളസി
അവസാനം തിരുത്തിയത്
20-01-202220626--pkd


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ - മോഹൻദാസ് . വി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

   •  പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ) 
   •  പട്ടാമ്പി -പാലക്കാട് സ്റ്റേറ്റ് ഹൈവേയിൽ   മഞ്ഞളുങ്ങൽ സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ 
   •  ഓങ്ങല്ലൂർ നിന്നും  രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര&oldid=1351048" എന്ന താളിൽനിന്ന് ശേഖരിച്ചത്