പനയത്താമ്പറമ്പ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പനയത്താമ്പറമ്പ് എൽ പി എസ് | |
---|---|
വിലാസം | |
പനയത്താംപറമ്പ് എടയന്നൂർ പി.ഒ. , 670595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0471 2487135 |
ഇമെയിൽ | panayathamparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14752 (സമേതം) |
യുഡൈസ് കോഡ് | 32020800321 |
വിക്കിഡാറ്റ | Q64457834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴല്ലൂർപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെപി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | Shilna |
അവസാനം തിരുത്തിയത് | |
19-01-2022 | Nitha |
ചരിത്രം
1928-ലാണ് പനയത്താംപറമ്പ എൽ.പി സ്കൂൾ സ്ഥാപിതമായത്.കീഴല്ലൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പൊതുകാര്യ പ്രവർത്തകനും ധർമ്മിഷ്ഠനുമായിരുന്ന ശ്രീ എടക്കണ്ടി നള്ളവീട്ടിൽ കുണ്ടൻ എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജരും അധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കൃഷിയും കൈതൊഴിലും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന പനയത്താoപറമ്പ എന്ന കൊച്ചുഗ്രാമത്തിലെ ജനങ്ങൾക്ക് അന്നു മുതൽ ഈ വിദ്യാലയം അറിവിന്റെ കെടാവിളക്കായി പ്രവർത്തിച്ചു പോരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ എം രമേശൻ അവർകളാണ് ഇപ്പോൾ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ച് വരുന്നത്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.91337953531767, 75.50694481036595| width=800px | zoom=17}}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14752
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ