എച്ച് എഫ് എൽ പി എസ് പുത്തൻചിറ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച് എഫ് എൽ പി എസ് പുത്തൻചിറ | |
|---|---|
| വിലാസം | |
പുത്തൻചിറ പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0480 2892170 |
| ഇമെയിൽ | holyfamilyholy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23528 (സമേതം) |
| യുഡൈസ് കോഡ് | 32071601502 |
| വിക്കിഡാറ്റ | Q64090803 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 65 |
| ആകെ വിദ്യാർത്ഥികൾ | 129 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ .സിജി എം ജെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സോണി എം.പി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.സിന്ധു സേവ്യർ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 235286 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മധ്യ കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തൃശൂരിൽ ആദ്ധ്യാൽമിക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന പുണ്യഗ്രാമമാണ് പുത്തൻചിറ .ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഹോളിഫാമിലി സന്യാസി സമൂഹം .പുത്തൻചിറയുടെ പൊന്മകളായ വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമാണ് 1914 ൽ ജൻമം കൊണ്ട ഈ സന്യാസി സമൂഹം .അക്ഷരജ്ഞാനം ,അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലായ്‌മ ചെയ്ത് കുടുംബങ്ങളെദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു മനസിലാക്കി.അതിന്റെ ഫലമായി ഹോളിഫാമിലി എൽ.പി.സ്‌കൂൾ ഈ സന്യാസി സമൂഹത്തിന്റെ വിദ്യാശ്രേണിയിലെ പ്രഥമ പുത്രിയായി .ദൈവ അറിവ് മനുഷ്യനെ യഥാർത്ഥ മനുഷ്യനും ഒരുപടി കൂടി കടന്ന് ദൈവമനുഷ്യനാക്കും എന്ന് അമ്മ തിരിച്ചറിഞ്ഞു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23528
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ