കോട്ടൂർ യു പി സ്കൂൾ,ശ്രീകണ്ഠാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടൂർ യു പി സ്കൂൾ,ശ്രീകണ്ഠാപുരം | |
---|---|
വിലാസം | |
കോട്ടൂർ എ യു പി സ്ക്കൂൾ, , ശ്രീകണ്ഠപുരം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04602 231030 |
ഇമെയിൽ | kotturaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13460 (സമേതം) |
യുഡൈസ് കോഡ് | 32021500207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സഹദേവൻ എം ഒ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത കെ സി |
അവസാനം തിരുത്തിയത് | |
18-01-2022 | HINDUJA P.K |
ചരിത്രം
സ്കൂൾ ചരിത്രം : 1950 ജൂണിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി സ്ഥലം അധികാരി ശ്രീ എം. ഒ നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നാട്ടിലെ വിദ്യാഭ്യാസ തല്പരരുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രസ്തുത പ്രവർത്തനത്തിന്റെ ഫലമായി 1950 ജൂൺ മാസം ആദ്യം സ്കൂൾ സ്ഥാപിതമായി. ഒരു താത്കാലിക ഷെഡിൽ ആണ് ആദ്യം തുടങ്ങിയത് ശ്രീ കുറ്റിയാട്ട് നാരായണൻ നമ്പ്യാർ ശ്രീ മാവില കമ്മാരൻ നമ്പ്യാർ എന്നിവർ സ്ഥലം സംഭാവന ആയി നൽകി അതുപോലെ ആവശ്യമായ മരങ്ങളും നൽകിയാണ് താത്കാലിക ഷെഡ് നിർമ്മിച്ചത്. പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. കോട്ടൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
12.036212981131184, 75.5149419269879