സി.കെ.എൽ.പി.എസ് മണിമൂളി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.കെ.എൽ.പി.എസ് മണിമൂളി | |
|---|---|
![]() | |
| വിലാസം | |
മണിമൂളി. മണിമൂളി പോസ്റ്റ് ഓഫീസ് പി.ഒ. , 679333 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04931 274504 |
| ഇമെയിൽ | cklpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48421 (സമേതം) |
| യുഡൈസ് കോഡ് | 32050400114 |
| വിക്കിഡാറ്റ | Q64565688 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 210 |
| പെൺകുട്ടികൾ | 161 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി പി.ജെ. |
| പി.ടി.എ. പ്രസിഡണ്ട് | ജിജോ സേവ്യർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫെമിന. |
| അവസാനം തിരുത്തിയത് | |
| 17-01-2022 | Jacobsathyan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും അറിവിൻറെ പൊൻ വെളിച്ചം തേടിയുള്ള യാത്രയുടെ ലക്ഷ്യ പ്രാപ്തിയയിരുന്നു മണിമൂളി സി കെ എൽ പി സ്കൂൾ . മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു .
1954 ൽ റവ.ഫാ.ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ വിദ്യാലയം ആറര പതിറ്റാണ്ടുകൾക്ക് അപ്പുറം ഇന്ന് ആയിരങ്ങൾക്ക് വിജ്ഞാന വെളിച്ചം പകരുന്ന മഹാ ജോതിസ് ആയി വിളങ്ങി നിൽക്കുന്നു. നമ്മുടെ ഈ സ്കൂളിൻറെ രക്ഷാധികാരി മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേ ടവും കോർപ്പറേയ്റ്റ് മാനേജർ റവ.ഫാ . ബിജു പൊൻപാറക്കലും ലോക്കൽ മാനേജർ റവ.ഫാ .കുര്യാക്കോസ് കുന്നതും അസി .മാനേജർ റവ.ഫാ.അജിൻ ചക്കാലക്കലും ആണ്.
ശ്രീമതി .ലിസി വി ജെ നേതൃത്വത്തിൽ 15 ഓളം പേർ ജോലി ചെയ്തു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.370956,76.331396|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48421
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
