മോഹൻ മെമ്മോറിയൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു .ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്.ഇന്ന് പുതുയുഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സമ ഗ്രവികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.

മോഹൻ മെമ്മോറിയൽ എൽ പി എസ്
വിലാസം
പാറാൽ

പാറാൽ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9496716500
ഇമെയിൽmohanmemoriallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14237 (സമേതം)
യുഡൈസ് കോഡ്32020300806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന. എം.
പി.ടി.എ. പ്രസിഡണ്ട്സനീഷ്. ടി.പി.
എം.പി.ടി.എ. പ്രസിഡണ്ട്ജിജി രഞ്ജിത്ത്.
അവസാനം തിരുത്തിയത്
14-01-202214237mmlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂൾ, 1925ൽ ആരംഭിക്കു മ്പോൾ കോടിയേരി സെൻട്രൽ എൽ.പി.സ്കൂൾ എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്.മോഹൻ മെമ്മോറിയൽ എൽ.പി.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. നാരായണി ടീച്ചറായിരുന്നു. പിന്നീട് ശ്രീ. വി.നാരായണൻ, കെ.ടി.മാധവി, കെ.ശാരദ, കെ.വി.സുധാ ലത,ശ്രീ. പി.ടി.കെ.പ്രേമൻ എന്നിവർ പ്രധാനാധ്യാപകരായി. 2020ൽ ഇന്നത്തെ പ്രധാനാധ്യാപിക ഷീന എം ചുമതല ഏറ്റെടുത്തു. ഇവരെ കൂടാതെ വി.ജാനകി. പി.മാധവി. കെ.സി.ഓമന എ.പി.നളിനി, പി.അബ്ദുറഹിമാൻ,അജിത ടി എന്നിവരും ഇവിടെ അധ്യാപകവൃത്തി നടത്തി വിരമിച്ചവരാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. സി.എച്ച്.കണാരൻ ഇവിടെ കുറച്ചുകാലം അധ്യാപകനായിരുന്നു.

ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും. മുൻ കോളജിയറ്റ് അസി. ഡയരക്ടറുമായിരുന്ന എ.പി.അബ്ദുൾഖാദർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി യായിരുന്നു. അതുപോലെ അധ്യാപകർ, എഞ്ചിനീയർമാർ, നിയമജ്ഞർ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു.

സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

8 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ്

പ്രീ പ്രൈ മറി ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

ഗണിത ലാബ്

പാചകപ്പുര

മൂത്രപ്പുര 2

കക്കൂസ് 2

കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്ക നിലവരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ് ജനറൽനോളജ് ക്ലാസ് എല്ലാ ശനിയാഴ്ച കളിലും നല്ല രീതിയിലുള്ള ഉച്ചഭക്ഷണം എത് ഡോവ്മെന്റുകൾ കലാ കായിക പരിശീലനം വാർഷികാഘോഷം IT പരിശീലനം

ക്ലബ്ബുകൾ

മാനേജ്‌മെന്റ്

വത്സലകുമാരി കെ കെ,സന്തോഷ് പി എന്നിവരുടെ കീഴിൽ തലശ്ശേരി സൗത്ത് brc പരിധിയിൽ വരുന്ന എയ്ഡഡ് എൽ. പി. സ്കൂളാണ് ഇത്.

മുൻസാരഥികൾ

പേര്
നാരായണി ടീച്ചർ
നാരായണൻ മാസ്റ്റർ
കെ ടി മാധവി ടീച്ചർ
കെ ശാരദ ടീച്ചർ
കെ.വി.സുധാ ലത ടീച്ചർ
പി ടി കെ പ്രേമൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി എച്ച് കണാരൻ

എ.പി.അബ്ദുൾഖാദർ

ചിത്രശാല

വഴികാട്ടി

{{#multimaps:11.747417536674021, 75.5307236130543 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മോഹൻ_മെമ്മോറിയൽ_എൽ_പി_എസ്&oldid=1291373" എന്ന താളിൽനിന്ന് ശേഖരിച്ചത്