ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. കൈപറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19817 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി എസ്. കൈപറ്റ
വിലാസം
കൈപ്പറ്റ

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamlpskaippatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്19817 (സമേതം)
യുഡൈസ് കോഡ്32051300304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ108
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി തോമസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കരീം
എം.പി.ടി.എ. പ്രസിഡണ്ട്റളിയത്ത്
അവസാനം തിരുത്തിയത്
13-01-202219817


പ്രോജക്ടുകൾ


ചരിത്രം

ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോടു ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാർ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മൺ മറഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകൾക്ക് വിജ്ഞാനം പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്റെ നേതൃത്വത്തിൽ 10 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിൽ 250 വിദ്യാർഥ്ഥികൾ ഉണ്ട്. 62 വിദ്യാർത്ഥികളും 2 അധ്യാപകരുമുള്ള ഒരു പ്രീ പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്റ് ശ്രീ ഫൈസൽ കോട്ടമ്മൽ മാനേജർ. യുകെ അബ്ദുൽ കരീം

അധ്യാപകർ

പ്രധാന അധ്യാപിക
മറ്റ് അധ്യാപകർ
ഷൈനി തോമസ്
-
  1. ആലീസ്. പി.ഒ
  2. കദിയാമു. പി
  3. ലീല. എം
  4. ആശ ജോൺ
  5. ജിമ്മി ജോർജ്ജ്
  6. സുലൈഖ സി,വി .
  7. ഷിജിത്ത്. ഡി
  8. നിസാർ. യു.കെ
  9. റുഖിയ ബീവി. എം
  10. നസീന
  11. റിനി

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  5. കളിസ്ഥലം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. എഡ്യുസാറ്റ് ടെർമിനൽ
  8. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുൾബുൾ
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവല/
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.

{{#multimaps: 11°2'18.60"N, 76°0'31.39"E|zoom=18 }} - -

"https://schoolwiki.in/index.php?title=എ.എം.എൽ.പി_എസ്._കൈപറ്റ&oldid=1268741" എന്ന താളിൽനിന്ന് ശേഖരിച്ചത്