ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Francis25018 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

683101
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04842625080
ഇമെയിൽstfrancisghssaluva@gmail.com
കോഡുകൾ
സ്കൂൾ കോഡ്25018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSR.ELSY GEORGE C.T.C
പ്രധാന അദ്ധ്യാപകൻSR. SHYNEY JOSEPH
അവസാനം തിരുത്തിയത്
10-01-2022Francis25018


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ

ആമുഖം

ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ തിലകക്കുറിയായി 80 വർഷത്തിലധികമായി നിലകൊള്ളുന്ന പള്ളിക്കൂടമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കുൾ . ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.

പ്രവർത്തനങ്ങൾ

.ക്ലബ്ബ്
.സ്ക്കൂൾ

ചരിത്രം

                                               അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും, പാവപ്പെട്ടവർക്കും,സ്ത്രീകൾക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെൺ‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കർത്തവ്യം കർമലീത്ത സന്യാസിനിയായ ദൈവദാസി മദർ ഏലീശ്വ ഏറ്റെടുത്തത്. കൂടുതൽ വായിക്കുക                                       

മുൻ സാരഥികൾ

• സി. ജെറാൾഡ്

• സി. കോൺസാൾട്രിക്സ്

• സി. മേരി പൗളിൻ

•സി. പ്രഷീല

•സി. അംബ്രോസിയ

• സി. ബോസ്കോ

• സി. ജുസ്റ്റീന

• സി. ബംബീന

• സി. ലില്ലിയാൻ

•സി. ക്രിസ്റ്റീന

•സി. റൊസീന

.സി.റിൻസി

സൗകര്യങ്ങൾ

♦ റീഡിംഗ് റൂം

♦ ലൈബ്രറി

♦ സയൻസ് ലാബ്

♦ കംപ്യൂട്ടർ ലാബ്

♦ സ്മാർട്ട് ക്ലാസ് റൂം

♦ പ്രാർത്ഥനാ മുറി

♦ ഫസ്റ്റ് എയ്ഡ് റൂം

♦ സ്പോർട്സ് റൂം

♦സ്പോർട്സ് കോംപ്ലക്സ്

നേട്ടങ്ങൾ

♥ എല്ലാവർഷവും എറണാകുളം റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.

♥ 2015-2016 അധ്യയന വർഷത്തിൽ 16 വിദ്യാർത്ഥിനികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും 10 വിദ്യാർത്ഥിനികൾ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.

2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയിൽ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന് എ ഗ്രേഡ്.

♥ സംസ്ഥാന തല ശാസ്ത്ര മേളയിൽ വർ‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.

♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.

♥ റവന്യൂ തല ശായ്ത്ര മേളയിൽ ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ്സിൽ എ ഗ്രേഡ്.

♥ റവന്യൂ തല കായികമേളയിൽ ഖോ ഖോ മത്സരത്തിൽ മൂന്നാം സ്ഥാനം.

♥റവന്യൂ തല ഐ ടി മേളയിൽ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടി.

♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

♥ ഉപ ജില്ല ശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻ ഷിപ്പും യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.

♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ യു പി വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.

♥ 8 വിദ്യാർത്ഥിനികൾ രാജ്യ പുരസ്കാർ കരസ്ഥമാക്കി.

വിവിധ ക്ലബുകൾ

♣ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്

♣ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

♣ റെഡ് ക്രോസ്

♣ സോഷ്യൽ സയൻസ് ക്ലബ്

‌♣ സയൻസ് ക്ലബ്

♣ മാത്‌സ് ക്ലബ്

♣ ഇംഗ്ലീഷ് ക്ലബ്

♣ വിദ്യാരംഗം കലാസാഹിത്യ വേദി

♣ ഹിന്ദി ക്ലബ്

♣ സ്പോർട്സ് ക്ലബ്

♣ ആർട്സ് ക്ലബ്

♣ കെ.സി.എസ്.എൽ

♣ ഹെൽത്ത് ക്ലബ്

♣ നേച്ചർ ക്ലബ്

♣ഐ. ടി ക്ലബ്

♣നിയമപാഠ ക്ലബ്

♣ലഹരി വിമുക്ത ക്ലബ്

വഴികാട്ടി

{{#multimaps:10.112493, 76.357804 | width=800px| zoom=18}}

യാത്രാസൗകര്യം

മേൽവിലാസം

ST. FRANCIS HIGHER SECONDARY SCHOOL, ALUVA



വർഗ്ഗം:സ്ക്കൂ