ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് ഇരുമ്പുചോല

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് ഇരുമ്പുചോല
വിലാസം
ഇരുമ്പുചോല

എ.ആർ നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0494 2467764
ഇമെയിൽaupsirmbuchola@gmail.com
കോഡുകൾ
സ്കൂൾ കോഡ്19865 (സമേതം)
യുഡൈസ് കോഡ്32051300701
വിക്കിഡാറ്റQ64563996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅബ്ദുറഹിമാൻ നഗർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ662
പെൺകുട്ടികൾ697
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാഹുൽ ഹമീദ് തറയിൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ്. സി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
06-01-2022Mohammedrafi


പ്രോജക്ടുകൾ


ചരിത്രം

1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിർത്തിയിൽ കൊളപ്പുറം സെന്റെർ-ൽ ആണ് ഈ വിദ്യാലയം. നാൽപ്പത്‌ സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ജനറൽ കലങ്ടെരിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ്. വടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഈ വർഷമാണ് പൂർണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയത്. ഓരോ വർഷവും കുട്ടികളുടെ അഡ്മിഷൻ വർദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം


ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. എ.യു.പി.എസ് ഇരുമ്പുചോല‌/കളിമുറ്റം നാടകവേദി
  4. എ.യു.പി.എസ് ഇരുമ്പുചോല/
  5. തയ്യൽ പരിശീലനം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. എഡ്യുസാറ്റ്

പഠനമികവുകൾ

[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°3'45.32"N, 75°55'35.11"E |zoom=18 }}




"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഇരുമ്പുചോല&oldid=1204757" എന്ന താളിൽനിന്ന് ശേഖരിച്ചത്