ജി യു പി എസ് കല്ലിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Miniraju (സംവാദം | സംഭാവനകൾ) (→‎ചരിത്രം: കണ്ണി ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കല്ലിൻകര
വിലാസം
കൊഴുവണ

Thazhathur P O, Kozhuvavna
,
താഴത്തൂർ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0493626055
ഇമെയിൽgupskallinkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15368 (സമേതം)
യുഡൈസ് കോഡ്32030201501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു എം റ്റി
പി.ടി.എ. പ്രസിഡണ്ട്ഷിജു സി എം
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബേസിൽ
അവസാനം തിരുത്തിയത്
06-01-2022Miniraju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കല്ലിൻകര. ഇവിടെ 80 ആൺ കുട്ടികളും 64 പെൺകുട്ടികളും അടക്കം ആകെ 144 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണൻചെട്ടി,കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്. കൂടുതൽ വിവരങ്ങൾ

കൊഴുവണ ശ്രീ വൈള്ളചെട്ടിയും,കാപ്പുകര ശ്രീ.നാരായണൻചെട്ടിയും അധ്യപകർക്ക് താമസസൗക്യവും ഭക്ഷണവും നൽകിയാണ് ആദ്യകാലങ്ങളിൽ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അവസരമൊരുക്കിയത്.1956-ൽ എൽ.പി. സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 1983-ൽ യു,പി.സ്കുളായി ഉയർത്തപ്പെട്ടു. ഈ സരസ്വതിക്ഷേത്രം തലമുറകൾക്ക് എന്നും വഴിക്കാട്ടിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിട സൗകര്യങ്ങൾ

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

. ബത്തേരിയിൽ നിന്നും18കിലോമീറ്റർ ദൂരം

  • വെള്ളച്ചാൽ ബസ്സ്സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
  • കല്ലിൻകരസ്കൂൾസ്ഥിതിചെയ്യുന്നു.

{{#multimaps:11.59574,76.29295 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലിൻകര&oldid=1197238" എന്ന താളിൽനിന്ന് ശേഖരിച്ചത്