ഉള്ളടക്കത്തിലേക്ക് പോവുക

കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33234 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
വിലാസം
കുടമാളൂർ

കുടമാളൂർ
,
686017
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ4812391410
ഇമെയിൽhslpkudamaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജനി പി. എം.
അവസാനം തിരുത്തിയത്
06-01-202233234


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ഭരണത്തിൻകീഴിലായിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു വയസ്കരക്കുന്ന് കോട്ട. ഇന്നും അതിൻറെ അവശിഷ്ടമുണ്ട്. കൂടുതൽ വിവരങ്ങൾ

പ്രശസ്തരായ വ്യക്തികൾ

എഴുത്തുകാർ

അയ്മനം നളാനാക്ഷൻ, ഉണ്ണി ആർ., ഔസേഫ് ചിറ്റക്കാട്.

പ്രശസ്തകഥകളിവേഷക്കാർ

കുടമാളൂർകരുമണാകരൻനായർ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണൻ.

പ്രശസ്തരായ കലാകാരന്മാർ

കുടമാളൂർ ജനാർദ്ദനൻ , കെ.ആർ.പ്രസാദ്, മുരളീധരമാരാർ.


' പ്രഥമാദ്ധ്യാപകർ

വേലായുധൻപിള്ള 1968 -1973, വാസുദേവൻ നായർ, കാർത്ത്യായനി, നാരായണിയമ്മ, മുഹമ്മദ്. കെ. എ., ദാമോദരൻ നായർ, ശകുന്തളാഭായി, ക്ൃ== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.618247 ,76.508272| width=600px | zoom=16 }}