ജി യു പി എസ് ആനന്ദപുരം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി യു പി എസ് ആനന്ദപുരം
വിലാസം
ആനന്ദപുരം

ആനന്ദപുരം
,
ആനന്ദപുരം പി.ഒ.
,
680305
,
തൃശ്ശൂർ ജില്ല
സ്ഥാപിതം17 - 08 - 1913
വിവരങ്ങൾ
ഫോൺ0480 2880725
ഇമെയിൽgupsanandapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്23353 (സമേതം)
യുഡൈസ് കോഡ്32070700801
വിക്കിഡാറ്റQ64089604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുരിയാട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല ടി.എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്.കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി റിനോഷ്
അവസാനം തിരുത്തിയത്
02-01-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

         സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിലെ തെക്കെവാരിയത്തെ ശങ്കരവാര്യരും, ഭാര്യ നാരായണി മണാളസ്യാരും കൂടി സ്ഥാപിച്ച് നടത്തിവന്നിരുന്ന പള്ളിക്കൂടവും ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913ൽ സർക്കാരിന് സൗജന്യമായി നൽകി.1984ൽഇവിടെ ഗവൺമെൻറ് മോഡൽ പ്രീ പ്രൈമറി സ്കൂൾ ആരംഭിയ്ക്കുകയും1990ൽ ഇതൊരു അപ്പർപ്രൈമറിസ്കൂളാക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 1.42ഏക്കറിൽ ഇന്ന് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിൽ നൂറോളം വർഷം പഴക്കമുള്ള വൻമരങ്ങളും നാനാജാതി സസ്യലതാദികളും കൊണ്ട് ഹരിതാഭമായി നിലനിൽക്കിന്നു. ടൈലിട്ട ക്ലാസുമുറികൾ,കമ്പ്യൂട്ടർ സൌകര്യം,ലൈബ്രറി,സയൻസ് ലാബ്,വൃത്തിയുള്ള ശുചിമുറികൾ,വിശാലമായകളിസ്ഥലം ,കളിയുപകരണങ്ങൾ,ബസ് സൌകര്യം ഇവയെല്ലാം ഇന്ന് ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

▪️വിദ്യാരംഗം കലാസാഹിത്യ വേദി

▪️ശാസ്ത്രരംഗം

▪️സയൻസ് ക്ലബ്

▪️ഗണിതക്ലബ്

▪️സാമൂഹ്യശാസ്ത്രം ക്ലബ്

▪️ഗാന്ധിദർശൻ

▪️ഹരിതക്ലബ്...

എന്നിങ്ങനെ വിവിധ ക്ലബുകൾ പ്രവർത്തിച്ചുവരുന്നു.

▪️കലാപഠനം,പ്രവർത്തിപരിചയം ഇവ നടന്നുവരുന്നു.


ജി യു പി എസ് ആനന്ദപുരം/നേർക്കാഴ്ച

മുൻ സാരഥികൾ

▪️ശ്രീമതി.നാരായണിമണാളസ്യാർ

▪️ശ്രീ.എം.ഗോപാലകൃഷ്ണൻ മേനോൻ

▪️ശ്രീ.അറയ്ക്കൽ കൃഷ്ണൻ

▪️ശ്രീ.കാനാട്ട് മാധവമേനോൻ

▪️ശ്രീ.കെ.എസ്.സുബ്രഹ്മണ്യൻ നമ്പൂതിരി

▪️ശ്രീമതി.സരോജിനി ടീച്ചർ

▪️ശ്രീ.ഐ.യു.ലോനപ്പൻമാസ്റ്റർ

▪️ശ്രീ.നീലകണ്ഠൻ നമ്പീശൻ

▪️ശ്രീമതി.ഭാരതിയമ്മ

▪️ശ്രീ.ഭാസ്കരൻ മാസ്റ്റർ

▪️ശ്രീ.പി.പി,ലോനപ്പൻ മാസ്റ്റർ

▪️ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ

▪️ശ്രീമതി.സാവിത്രി ടീച്ചർ

▪️ശ്രീ.കെ.പി.സുബ്രഹ്മണ്യൻ

▪️ശ്രീമതി.വിലാസിനി ടീച്ചർ

▪️ശ്രീമതി.മഠത്തിൽ ലീല ടീച്ചർ

▪️ശ്രീമതി.ഭുവനേശ്വരി ടീച്ചർ

▪️ശ്രീമതി.ശാന്തകുമാരി ടീച്ചർ

▪️ശ്രീമതി.ഹൈമാവതി ടീച്ചർ

▪️ശ്രീമതി.ശ്രീദേവി ടീച്ചർ

▪️ശ്രീമതി.സുധ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

🔹ഫാദർ.കനീസിയൂസ്

🔹ഡോ.ഹർഷജൻ പഴയാറ്റിൽ(ക്ലീനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് സ്ഥാപക മാനേജർ)

🔹ഡോ.കൊറവങ്ങാട്ട് ശങ്കരൻ(അമേരിക്ക)

🔹അഡ്വ.ശങ്കരമേനോൻ

🔹വി,ഐ.വേലായുധൻ ഐ.ഇ.എസ്

🔹ഡോ.ജെസ്സി.പി.എൽ

🔹ശ്രീ,സുനിൽ നെല്ലായി(പ്രശസ്ത നർത്തകൻ)

നേട്ടങ്ങൾ - അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആനന്ദപുരം&oldid=1177820" എന്ന താളിൽനിന്ന് ശേഖരിച്ചത്