ഉള്ളടക്കത്തിലേക്ക് പോവുക

വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
വിലാസം
വട്ടപ്പൊയിൽ

ഏച്ചൂർ പി.ഒ.
,
670591
,
കണ്ണൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽvattappoilmlps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്13336 (സമേതം)
യുഡൈസ് കോഡ്32020100508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ. ഇല്ല.
പ്രധാന അദ്ധ്യാപികസാവിത്രി കെ.വി.
പി.ടി.എ. പ്രസിഡണ്ട്താജുദ്ദീൻ വി.സി.
എം.പി.ടി.എ. പ്രസിഡണ്ട്അസ്ലീന.കെ.
അവസാനം തിരുത്തിയത്
01-01-2022Priyanka Ponmudiyan


പ്രോജക്ടുകൾ




ചരിത്രം

1930 ൽ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.ആദ്യ മാനേജർ ശ്രീ യൂസുഫ് ഹാജിയും പി ടി എ പ്രസിഡന്റ് പി സി അബ്ദുള്ളയും പ്രധാന അദ്ധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇന്ന് വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മമ്പ ഉൽ ഇസ്ലാം പള്ളി കമ്മിറ്റി

മുൻസാരഥികൾ

ഹെഡ് മാസ്റ്റർമാർ : കുഞ്ഞിരാമൻ മാസ്റ്റർ ,ബാലകൃഷ്ണൻ മാസ്റ്റർ ,നന്ദിനി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി {{#multimaps: 11.901290, 75.436209 | width=800px | zoom=16 }}