ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കുത്തുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കുത്തുപറമ്പ്
വിലാസം
കുത്തൂപറമ്പ

മൈത്ര പി.ഒ.
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 10 - 1973
വിവരങ്ങൾ
ഇമെയിൽglpskuthooparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48217 (സമേതം)
യുഡൈസ് കോഡ്32050100307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമത്തായ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജുവൈരിയ
അവസാനം തിരുത്തിയത്
01-01-2022Parazak


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു എക്ര സ്ഥല​മവും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്. ഉദാരമദികളുടെ സഹായപത്തോടെ ഒരേക്ര സ്ഥലവും ഒരു ‍ഓല ‍ഷെഡ്ഡും നാട്ടുകാർ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂൾ പ്രവർത്തിച്ചു.1997 ൽ ‍ശ്രീ ഇസ് ഹാഖ് കുരിക്കൾ എം എൽ എ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.


ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു വലിയ ഹാളും അടങ്ങിയതാണ് കെട്ടിടം.നാലു മൂത്രപ്പുരകൾ ,നാലു ടോയ് ലറ്റുകൾ ,കളി സ്തലം, പാ൪ക് .വൃത്തിയുള്ല ഭക്ഷണപ്പുര എന്നിവയാണ്. എയർ കണ്ടീഷൻ ചെയ്ത ഒരു ക്ലാസ് മുറിയും ഒരു സ്മാർട്ട് ക്ളാസ് മുറിയും ഈ സ്കൂളിൻറ മാത്രം പ്രത്യേകതയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

സുചീകരണ ബോധ വത്കരണ പ്രവർത്തനങ്ങൾ ,സ്കൂൾ കോമ്പൗണ്ടിൽ സസ്യ സംരക്ഷണ പ്രവർ‍ത്തനങ്ങൾ,പാഴ് വസ് തുക്കൾ കൊണ്ടു് കൗതുക വസ്തുക്കൾ.

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.ത
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹരിത ക്ലബ്ബ് വീട്ടുവളപ്പിൽ പച്ചക്കറികൃഷി.

വഴികാട്ടി

== അരീക്കോട് മ‍ഞ്ചേരി റൂട്ടിൽ മൈത്ര പാലം കടന്ന് രണ്ടര കിലോ മീറ്റർ കിഴക്കോട്ട് വന്നാൽ സ്കൂളിലെത്താം.

മുൻകാല സാരഥികൾ

ജോസ​ഫ് മാസ്ററർ,വേലായുധൻ മാസ്ററർ,വാസുദേവൻ നമ്പൂതിരി,അബ്ദുൽ ഹാദി, കെ പി മുഹമ്മദ് മാസ്ററർ , അബ്ദുറഹ്മാൻ മാസ്ററർ , പി പണിക്കർ മാസ്ററർ,പി എൻ രവീന്ദ്രൻ,അബ്ദുറഹ്മാൻ കാരങ്ങാടൻ ഇ ​എൻ വാസന്തി ..............

മുൻകാല പി ടി എ പ്രസിഡൻറുമാർ

സി ടി അബ്ദുറഹ്മാൻ കുട്ടി,എം ടി വീരാൻ ഹാജി, പി ചേക്കു മുസ്ലിയാർ,സി ടി അബ്ദുള്ള (നാണി),കെ കമ്മദ്,എ എം മുഹമ്മദലി,എം ടി അലിയാപ്പു എം ടി അ‍ഷ്റഫ്.............


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുത്തുപറമ്പ്&oldid=1172077" എന്ന താളിൽനിന്ന് ശേഖരിച്ചത്