ശ്രീനാരായണ വിലാസം എസ് ബി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ശ്രീനാരായണ വിലാസം എസ് ബി എസ് | |
|---|---|
| വിലാസം | |
കുറിച്ചിയിൽ ഈയ്യത്തും കാട് കുറിച്ചിയിൽ പി ഒ , 670102 | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഇമെയിൽ | snvsbs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14254 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി കെ പു,ഷ്പജ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | MT 1260 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1931മെ യ്22 ന്കോട്ടയം താലൂക്കിൽ കല്ലായ് അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാ സം എലിമെൻററി വിദ്യാലയ മായി പ്രവർത്തനം ആരംഭിച്ചു. സ്ഥാപക ശ്രീ കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക് സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ അധ്യാപിക കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്.
ഭൗതികസൗകര്യങ്ങൾ
പ്രീബേസിക് ക്ളാസ് മുതൽ 7വരെ ക്ളാസ്സുകൾ. കംപ്യൂട്ടർ റൂം,പ്രീപ്രൈമറി ഹാൾ,LPഹാൾ,UPഹാൾ ,ഓഫീസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ പ്രദേശത്തിന്റെ ചരിത്രം രചിക്കുന്നു.സ്പോക്കൺ ഇംഗ്ലീഷ് ക്ളാസ് LEDബൾബ് നിർമ്മാണം, കൃഷി, എന്നിവ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.72692530699636, 75.52364863785735 | width=800px | zoom=17}}