ശ്രീനാരായണ വിലാസം എസ് ബി എസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
കുറിച്ചിയിൽ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറിച്ചിയിൽ.
കുറിച്ചിയിൽ പിൻകോഡ് 670102 ആണ്.ഇത് ഒരു മത്സ്യബന്ധനഗ്രാമം എന്നറിയപ്പെടുന്നു.
പൊതുസ്ഥാപനങ്ങൾ
- ശ്രീനാരായണവിലാസം സീനിയർ ബേസിക് സ്കുൾ
- ഹെൽത്ത് സെന്റർ
- കുറിച്ചിയിൽ പോസ്റ്റ് ഓഫീസ്
- അക്ഷയ കേന്ദ്രം