ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി ​എസ് കൊടിയമ്മെ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{

ജി യു പി ​എസ് കൊടിയമ്മെ
വിലാസം
കൊടിയമ്മ

ജി യു പി സ്കൂൾ കൊടിയമ്മ , കൊടിയമ്മ P.o
,
671321
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04998216686
ഇമെയിൽgupskodiyamme@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11367 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു .ഡി
അവസാനം തിരുത്തിയത്
30-12-2021Praveenseethangoli


പ്രോജക്ടുകൾ



ചരിത്രം

1973 – ലാണ് കൊടിയമ്മയിൽ ഒരു സർക്കാർ എൽ.പി.സ്കൂൾ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.കെ.ജനാർദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ആരിക്കാടി യു.പി. സ്കൂൾ ആയിരുന്നു തുടർ പഠനത്തിനുള്ള ഏക ആശ്രയം.1990 – ൽ കെ . ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത് യു.പി.സ്കൂളായി ഉയർത്തിയത്. മുസ്ലീംഭൂരിപക്ഷ പ്രദേശ- മാണ്. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതു കാരണം കന്നട മീഡിയം പിന്നീട് നിർത്തലാക്കി.ഇപ്പോൾ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 200 ഓളം കുട്ടികൾ പഠിക്കുന്നു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 12 അധ്യാപകർ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_​എസ്_കൊടിയമ്മെ&oldid=1155451" എന്ന താളിൽനിന്ന് ശേഖരിച്ചത്