ബി.ജെ.ബി.എസ്. അരിയാശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി.ജെ.ബി.എസ്. അരിയാശ്ശേരി | |
|---|---|
| വിലാസം | |
അരിയാശ്ശേരി തരൂർ പി.ഒ. , 678544 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1935 |
| വിവരങ്ങൾ | |
| ഇമെയിൽ | bjbsariyasseri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21237 (സമേതം) |
| യുഡൈസ് കോഡ് | 32060200303 |
| വിക്കിഡാറ്റ | Q64690153 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ആലത്തൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 55 |
| പെൺകുട്ടികൾ | 42 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രജിനി ടി എ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് എ |
| എം.പി.ടി.എ. പ്രസിഡണ്ട് | അസീന |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Majeed1969 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്. 1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു 83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ്.
ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ചന്ദ്രിക 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.
1994 മുതൽ 2009 വരെ ശ്രീ പി.എ മത്തായി മാസ്റ്റർ
2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി ശ്രീമതി ടി.എൻ ലളിത ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഉണ്ണാലച്ചൻ മാസ്റ്റർ , ശ്രീ രാമൻകുട്ടി മാസ്റ്റർ , ശ്രീ ടി.കെ കേലുക്കുട്ടി മാസ്റ്റർ , ശ്രീ ടി.കെ കുഞ്ഞു കോമ്പിയച്ചൻ മാസ്റ്റർ , ശ്രീ സി. സൈമൺ മാസ്റ്റർ , ശ്രീ ഇ മുഹമ്മദാലി മാസ്റ്റർ , ശ്രീ കെ രാജേന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21237
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ