സെന്റ്. ആന്റണീസ് യു പി എസ് എളവൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ആന്റണീസ് യു പി എസ് എളവൂർ | |
|---|---|
| വിലാസം | |
എളവൂർ സെൻറ്. ആൻറണീസ് എൽ.പി.സ്ക്കൂൾ ,എളവൂർ പി.ഒ , 683572 | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 04842470650 |
| ഇമെയിൽ | saupselavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25461 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി എ.കെ.കൊച്ചുറാണി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Elby |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1983ആഗസ്റ്റ് 7-ാം തീയതി സ്ഥാപിതമായ സ്ക്കൂളിൻറെ ഉദ്ഘാടന കർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ആണ് നിർവ്വഹിച്ചത്. ഇടവകവികാരിയായിരുന്ന ഫാ.കരേടൻറെ അനുഗ്രഹത്തോടെ ആദ്യ ഹെഡ് മാസ്റ്ററായിരുന്ന എം.പി.കുര്യാക്കോസ് സാറിൻറെ നേതൃത്വത്തിൽ മൂന്ന് അദ്ധ്യാപകരും 99വിദ്യാർത്ഥികളും സ്ക്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഈ നാട്ടുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും അശ്രാന്ത പരിശ്രമത്തിൻറെ ഫലമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്,
- ഐ.ടി ക്ലബ്ബ്,
- ബാലശാസ്ത്രകോൺഗ്രസ്സ്,
- വിദ്യാരംഗം കലാസാഹിത്യവേദി,
- ഗണിതക്ലബ്ബ്,
- സാമൂഹ്യശാസ്ത്രക്ലബ്ബ്,
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
- എം.പി. കുര്യാക്കോസ്,
- ആർ. ശാന്തദേവി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസിലി കെ.എ
- ആനീസ് പി.പി
- ഏല്യാക്കുട്ടി പി.പി.
- ലിസി ഇട്ടിയച്ചൻ
- ടെസി പൗലോസ്
- മേരി പി.ജെ
- മേരി പി.ഡി
- ആനി കെ.എൽ
- മേഴ് സി പി.എം
- ലിൻസി പോൾ
- സിസ്റ്റർ ആനി
- ബെന്നി പോൾ
- ശ്രീദേവി എ
- ഏലിയാസ് ടി.സി
- സിനി ജോർജ്ജ്
- പൗലോസ് പി.വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}