സഹായം Reading Problems? Click here


സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(25461 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ
സ്ഥലം
എളവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം68
പെൺകുട്ടികളുടെ എണ്ണം65
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ ജോളി വര്‍ഗ്ഗീസ്
അവസാനം തിരുത്തിയത്
27-01-201725461


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

 1983ആഗസ്റ്റ് 7-ാം തീയതി സ്ഥാപിതമായ സ്ക്കൂളിന്‍റെ ഉദ്ഘാടന കര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ആണ് നിര്‍വ്വഹിച്ചത്. ഇടവകവികാരിയായിരുന്ന ഫാ.കരേടന്‍റെ അനുഗ്രഹത്തോടെ ആദ്യ ഹെഡ് മാസ്റ്ററായിരുന്ന എം.പി.കുര്യാക്കോസ് സാറിന്‍റെ നേതൃത്വത്തില്‍ മൂന്ന് അദ്ധ്യാപകരും 99വിദ്യാര്‍ത്ഥികളും സ്ക്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഈ നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 • സയന്‍സ് ക്ലബ്ബ്,
 • ഐ.ടി ക്ലബ്ബ്,
 • ബാലശാസ്ത്രകോണ്‍ഗ്രസ്സ്,
 • വിദ്യാരംഗം കലാസാഹിത്യവേദി,
 • ഗണിതക്ലബ്ബ്,
 • സാമൂഹ്യശാസ്ത്രക്ലബ്ബ്,
 • പരിസ്ഥിതി ക്ലബ്ബ്

മുന്‍ സാരഥികള്‍

 • എം.പി. കുര്യാക്കോസ്,
 • ആര്‍. ശാന്തദേവി

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

 • സിസിലി കെ.എ
 • ആനീസ് പി.പി
 • ഏല്യാക്കുട്ടി പി.പി.
 • ലിസി ഇട്ടിയച്ചന്‍
 • ടെസി പൗലോസ്
 • മേരി പി.ജെ
 • മേരി പി.ഡി
 • ആനി കെ.എല്‍
 • മേഴ് സി പി.എം
 • ലിന്‍സി പോള്‍
 • സിസ്റ്റര്‍ ആനി
 • ബെന്നി പോള്‍
 • ശ്രീദേവി എ
 • ഏലിയാസ് ടി.സി
 • സിനി ജോര്‍ജ്ജ്
 • പൗലോസ് പി.വി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...