വിമല എൽ പി എസ് ഭീമനടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വിമല എൽ പി എസ് ഭീമനടി | |
|---|---|
| വിലാസം | |
ബീമനടി ബീമനടി.പി.ഒ , നീലേശ്വരം കാസറഗോഡ് 671314 671314 | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04672241366 |
| ഇമെയിൽ | vimalalpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12417 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബ്രിജിറ്റ് പി ഇ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Manojmachathi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് ഭീമൻടി വിമല. എ. എൽ. പി. സ്കൂളും സ്ഥാപിതമായത്. ഭീമനടി പ്രദേശത്ത് നിലവിൽ വന്ന കുടിയേറ്റ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയം വരിച്ചത് 1982-ൽ ആണ്. അക്കാലത്തെ ഇടവകാ വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പിൽ, ഇടവകാ സമൂഹത്തിന്റെ നിർലോഭമായ സഹകരണത്തോടുകൂടി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ വിദ്യാലയം നിലവിൽ വന്നത്. 1996-ൽ റവ. ഫാ. ഫിലിപ്പ് ചേന്നാട്ടിന്റെ പരിശ്രമ ഫലമായി ഇറ്റലിക്കാരായ ചില ഉദാരമതികളുടെ സംഭാവനയായി ലഭിച്ച അഞ്ചു ലക്ഷം രൂപ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}