കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കടവത്തൂർ ഈസ്റ്റ് എൽ.പി.എസ് | |
|---|---|
| വിലാസം | |
മുണ്ടത്തോട് ,കടവത്തൂർ , 670676 | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 9496284763 |
| ഇമെയിൽ | kadavathureastlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14527 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ജയേഷ് കുമാർ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Mps |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കടവത്തൂരിന്റെ കിഴക്കുഭാഗത്ത് അജ്ഞതയുടെ ഇരുട്ടകറ്റാൻ ഉദയം ചെയ്ത കുടിപ്പള്ളിക്കൂടം ആണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ . more.....
ഭൗതികസൗകര്യങ്ങൾ
ചുറ്റും മതിലുകളാൽ പ്രവേശന കവാടത്തോടെ സുരക്ഷിതമായ സ്കൂൾ കെട്ടിടം.സ്കൂളിന്റെ ഭംഗി കൂട്ടാൻ പൂന്തോട്ടവും ചിത്ര ചുമരുകളും വൃത്തിയുള്ള കിണർ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി , കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അതീവ സൗകര്യമുള്ള പാചകപ്പുര (Modern Kitchen) .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മാനേജർ പി.വി കമലാക്ഷിയമ്മ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7390275, 75.6219522| width=800px | zoom=12 }}