ഉള്ളടക്കത്തിലേക്ക് പോവുക

പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ് Bus stand ന് തൊട്ടടൂത്ത് സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ് Bus stand ന് തൊട്ടടൂത്ത് സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്

പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്
വിലാസം
പറശ്ശീനിക്കടവ്

670563
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04972781058
ഇമെയിൽparassinikadavuhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരൂപേഷ് പി കെ
പ്രധാന അദ്ധ്യാപകൻപത്മനാഭൻ പി
അവസാനം തിരുത്തിയത്
27-12-2021Mtdinesan


പ്രോജക്ടുകൾ



‎|


ചരിത്രം

നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

.

മാനേജ്മെന്റ്

  • പി.എം.കുഞ്ഞിരാമൻ 01.06.1946 -16.03.1964
  • പി.കുമാരൻ 17.03.1964 -30.061976

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. ഇ. എച്ച്. ജോസഫ് (1946–1954)
  • ശ്രീ. കെ. കരൂണാകരൻ (1954–1971)
  • ശ്രീ. വി. ക‌‌‌‌‌‌‌‌‌ഞ്ഞിരാമൻ (1971–1985)
  • ശ്രീ. ടി. എന്. രാജ‍ൻ (1985–1992)
  • ശ്രീമതി. സില്വിവിയ സി പടിയത്ത് (1992—
  • ശ്രീമതി. എ. പാ‌‌ഞ്ചാലി
  • ശ്രീ. കെ. വി.ജനാർദ്ദനൻ
  • ശ്രീമതി. കെ. ശകന്ദള
  • ശ്രീമതി. ഇ വത്സല
  • ശ്രീ സി പി പ്രദീപൻ
  • ശ്രീ പി പി ദിലീപൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫോട്ടോ ഗാലറി

ചിത്രശാല

വഴികാട്ടി

{{#multimaps:11.983754,75.399752|zoom=16}}