എ.യു.പി.എസ്. കിരാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. കിരാലൂർ
വിലാസം
കിരാലൂർ

കിഴക്കുമുറി പി.ഒ,
കോഴിക്കോട്
,
673611
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ9400765761
ഇമെയിൽkiraluraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കെ കെ
അവസാനം തിരുത്തിയത്
27-12-2021Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കിരാലൂർ ഒരു കൊച്ചു ഗ്രാമമാണ് 1957 ജൂലായ് 1 തീയതിയാണ് കിരാലൂർ ലോവർ പ്രൈമറി വിദ്യാലയം സർക്കാർ അനവദിച്ചുതന്നത്.ഓലമേഞ്ഞ ഷെഡ്ഡിൽ 33 കുട്ടികളും രണ്ട് അധ്യാപകരുമായി വിദ്യാലയം തുടങ്ങി.1959ൽ ഇത് പൂർണ്ണ ലോവർ പ്രൈമറി സ്കൂളായും 1966 ൽ യുപി സ്കൂളായും ഉയർത്തപ്പെട്ടു.സ്കൂളിന്റെ ആദ്യകാല മാനേജർ ചെട്ട്യാംപറമ്പത്ത് ശ്രീ അപ്പു നായർ ആയിരുന്നു.ശ്രീ ഉണ്ണി മാധവൻ ഈ സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചരിത്രം

   കിരാലൂർ ഒരു കൊച്ചു ഗ്രാമമാണ് 1957 ജൂലായ് 1 തീയതിയാണ് കിരാലൂർ ലോവർ പ്രൈമറി വിദ്യാലയം സർക്കാർ അനവദിച്ചുതന്നത്.ഓലമേഞ്ഞ ഷെഡ്ഡിൽ 33 കുട്ടികളും രണ്ട് അധ്യാപകരുമായി വിദ്യാലയം തുടങ്ങി.1959ൽ ഇത് പൂർണ്ണ ലോവർ പ്രൈമറി സ്കൂളായും 1966 ൽ യുപി സ്കൂളായും ഉയർത്തപ്പെട്ടു.സ്കൂളിന്റെ ആദ്യകാല മാനേജർ ചെട്ട്യാംപറമ്പത്ത് ശ്രീ അപ്പു നായർ ആയിരുന്നു.ശ്രീ ഉണ്ണി മാധവൻ ഈ സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു.

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം

         ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.



സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം

        സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. 


ദേശീയ ആഘോഷങ്ങൾ

   ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.





ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ്‌ എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.

അദ്ധ്യാപകർ

ഗീത കെ കെ


ക്ളബുകൾ

      ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്


ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്


സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി


"https://schoolwiki.in/index.php?title=എ.യു.പി.എസ്._കിരാലൂർ&oldid=1122248" എന്ന താളിൽനിന്ന് ശേഖരിച്ചത്