ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് യു പി എസ് കബനിഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു പി എസ് കബനിഗിരി
വിലാസം
കബനിഗിരി

കബനിഗിരി പി.ഒ,
വയനാട്
,
673579
വിവരങ്ങൾ
ഫോൺ04936234100
ഇമെയിൽsmupskabanigiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15365 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. സാബ‍ു പി ജോൺ
അവസാനം തിരുത്തിയത്
26-12-2021Manojkm


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനിഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് കബനിഗിരി . ഇവിടെ 60 ആൺ കുട്ടികളും 63 പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

     1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി  കബനിഗിരി".
     1972 -ൽ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാർത്ഥ്യമായത്തീരുവാൻ ഇന്നാട്ടുകാർ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ൽ സ്കൂളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും 1976 ജൂൺ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂൾ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നൽകിയത്. മറ്റ് സ്കൂളുകളിൽ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേർത്ത് സ്കൂൾ യഥാർഥത്തിൽ പ്രവർത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. സി.മരിയറ്റ
  2. എം.വി അലോഷ്യസ്
  3. ത്രേസ്യാമ്മ റ്റി.ഡി
  4. ജോസഫ് ജോൺ
  5. ഷാലി എൻ വി
  6. മിൻസിമോൾ കെ ജെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കായികം:-ബോബി അലോഷ്യസ് (ദേശീയ കായിക താരം), ഗാനമോൾ (ദേശീയ കായിക താരം), ഷാജി പി.വി, സെബാസ്റ്റ്യൻ എൻ വി, സണ്ണി പി. ജോസഫ് ( സ്റ്റേറ്റ് ബാസ്കറ്റ് ബോൾ ടീം)
  2. ശാസ്ത്രം:-ഷൈജു പി.എം,ബിന്നി കെ.ജെ, സജീവൻ കെ.ആർ സെബിൻ ജോസഫ്, ആൻവി മോളി ടോം
  3. കലാരംഗം:- മിഥില മൈക്കിൾ, മനു പി ടോംസ്, ബൈജു പി.എം

വഴികാട്ടി

{{#multimaps:11.856320, 76.180326 |zoom=13}}