ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.എൽ.പി.എസ്. ബേക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.എൽ.പി.എസ്. ബേക്കൽ
വിലാസം
ബേക്കൽ

ബേക്കൽ
,
671318
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9446013462
ഇമെയിൽhmgflpsbekal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി സുജാത
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ



സ്ക‌ൂളിന്റെ ചരിത്രം

കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ ഫിഷറീസ് എൽ പി സ്കൂൾ 1938 ൽ സ്ഥാപിതമായതാണ് എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

   * വി  നാരായണൻ
   *ലക്ഷ്മി  പി
   *ബി  വിജയൻ
   *കെ ഇ  വാസുദേവൻ
    *കെ നാരായണൻ 
   *പി  വൽസല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ യു എസ് ബാലൻ
  • പി കൃഷ്ണൻ
  • ശംഭു ബേക്കൽ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1തീരദേശപാതയിൽ ബേക്കൽ പാലത്തി ന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്._ബേക്കൽ&oldid=1115102" എന്ന താളിൽനിന്ന് ശേഖരിച്ചത്