ജി.എഫ്.എൽ.പി.എസ്. ബേക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(12204 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.എൽ.പി.എസ്. ബേക്കൽ
ജി.എഫ്.എൽ.പി.എസ്.ബേക്കൽ
വിലാസം
ബേക്കൽ

ബേക്കൽ
,
ബേക്കൽ പി.ഒ.
,
671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽhmgflpsbekal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12204 (സമേതം)
യുഡൈസ് കോഡ്32010400103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻChandran T
പി.ടി.എ. പ്രസിഡണ്ട്SHAJI P V
എം.പി.ടി.എ. പ്രസിഡണ്ട്BABY
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ക‌ൂളിന്റെ ചരിത്രം

കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപ്പഞ്ചായത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ. ഫിഷറീസ് എൽ.പി.സ്കൂൾ 1938 ൽ സ്ഥാപിതമായതാണ് എന്ന് രേഖകൾ പറയുന്നു.കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 വി. രാമൻ കോട്ടിക്കുളം 22.12.1953-15.06.1956 ( 1938 മുതൽ അധ്യാപകനായി ഇവിടെ ജോലി ചെയ്തു.)
2 എ. അഹമ്മദ് ബേക്കൽ 01.04.1961-06.09.1962
3 വി നാരായണൻ 04.10.1991-
4 ലക്ഷ്മി പി 24.08.2002-31.03.2004
5 ബി വിജയൻ 01.06.2005-02.06.2005
6 കെ ഇ വാസുദേവൻ 02.06.2005-01.06.2006
7 കെ നാരായണൻ 01.06.2006-
8 പി വൽസല
9 സൂജാത.കെ.പി
10 സദാനന്ദൻ.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ യു എസ് ബാലൻ
  • പി കൃഷ്ണൻ
  • ശംഭു ബേക്കൽ

ചിത്രശാല

വഴികാട്ടി

  • തീരദേശപാതയിൽ ബേക്കൽ പാലത്തിന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു.
  • കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി തീരദേശപാതയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്._ബേക്കൽ&oldid=2529831" എന്ന താളിൽനിന്ന് ശേഖരിച്ചത്