ഉള്ളടക്കത്തിലേക്ക് പോവുക

എം എൽ പി എസ് ആറാട്ടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എൽ പി എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

ആറാട്ടുപുഴ പി.ഒ,
,
690515
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ9947727119
ഇമെയിൽmulpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാസിയാ ബീവി
അവസാനം തിരുത്തിയത്
25-12-2021Sunilambalapuzha


പ്രോജക്ടുകൾ



ആലപ്പുഴ ജില്ലയിലെകാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

മീൻപിടുത്ത തൊഴിലാളികളും കയർ തൊഴിലാളികളും താമസിക്കുന്ന ആറാട്ടുപുഴ പ്രകൃതിസുന്ദരമായ ഗ്രാമമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീമതി പി.ഇ.അമീനാ ബീവി
  2. ശ്രീ.കെ.സലിം
  3. ശ്രീമതി ആമിന
  4. ശ്രീമതി രമയമ്മ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് കുഞ്ഞ്
  2. അബ്ദുൾ റഷീദ്
  3. പത്മാകരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമോൻ - നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം.കോലേജിലെ അധ്യാപകൻ.
  2. നൂറുദീൻ കുഞ്ഞ് - ചെങ്ങന്നൂർ ആർ.ഡി.ഒ.യായി വിരമിച്ചു.
  3. ഡോ.ചെല്ലപ്പൻ - ആലപ്പുഴ മെഡിക്കൽ കോലേജിലെ സ്ത്രീ ഗോഗചികിത്സാ വിഭാഗത്തിൽ നിന്ന് വിരമിച്ചു.

വഴികാട്ടി

{{#multimaps:9.232873, 76.419605 |zoom=13}}

"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_ആറാട്ടുപുഴ&oldid=1109982" എന്ന താളിൽനിന്ന് ശേഖരിച്ചത്