ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് അയർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് അയർക്കുന്നം
വിലാസം
അയർക്കുന്നം

അയർക്കുന്നംപി.ഒ,
,
686564
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04812544066
ഇമെയിൽglpsayarkunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈലജ പി കെ
അവസാനം തിരുത്തിയത്
24-12-2021Sreekumarpr


പ്രോജക്ടുകൾ



ചരിത്രം

 കോട്ടയം ജില്ലയിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം പഞ്ചായത്തിന്റെ കീഴിൽ നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് അയർക്കുന്നം ഗവ:എൽ പി സ്‌കൂൾ . 1910 ൽ സ്ഥാപിതമായ ഈ സ്‌കൂൾ അയർക്കുന്നം ബസ്സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് .  പിന്നീട് കുടകശ്ശേരി കുടുംബം നൽകിയ സ്ഥലത്തേയ്ക് സ്‌കൂൾ  മാറ്റപ്പെട്ടു . നാനാ തുറകളിലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഈ സ്‌കൂളിന് സ്വന്തമായുണ്ട് .

ഭൗതികസൗകര്യങ്ങൾ

കെട്ടിടം -1 ക്ലാസ് മുറികൾ -9 കമ്പ്യുട്ടർ -2 പ്രൊജക്ടർ -1 കമ്പ്യുട്ടർ ലാബ് -1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.638849,76.604245|width=800px|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അയർക്കുന്നം&oldid=1106613" എന്ന താളിൽനിന്ന് ശേഖരിച്ചത്