ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ
ഭാഷാപോഷിണി എൽ.പി.എസ് പൊയിലൂർ | |
---|---|
![]() | |
വിലാസം | |
തലശ്ശേരി ഭാഷാപോഷിണി എൽ പി സ്കൂൾ
പൊയിലൂർ , 67069 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9447239687 |
ഇമെയിൽ | bhashaposhinilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14536 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീശൻ ടി പി |
അവസാനം തിരുത്തിയത് | |
02-05-2021 | Bhashaposhinilps |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കർഷകഗ്രാമായ പൊയിലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഭാഷാപോഷിണി എൽ പി സ്കൂൾ.തനികർഷകഗ്രാമമായ പൊയിലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരാഭ്യാസം നേടാൻ നൽകാൻ വേണ്ടി ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് ഭാഷാപോഷിണി എൽ പി സ്കൂളായി മാറിയത്.1925-ലാണ് എക്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
1) library 2) Computer lab 3) toilet 4) കിണർ 5) കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
1) Sports club 2) arts club 3) Science club
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) Aishwarya 2) Nishimura