ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മൗക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 9 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojmachathi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മൗക്കോട്
വിലാസം
മൗക്കോട്

പി.ഒ.പെരുമ്പട്ട
ചെറുവത്തൂർ.വഴി
കാസർഗോഡ്
,
671313
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04672253635
ഇമെയിൽmoukodeglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ കെ വി
അവസാനം തിരുത്തിയത്
09-12-2020Manojmachathi


പ്രോജക്ടുകൾ



................................

   കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ  ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ  1955 ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഉദാരമതിയായ എൽ.കെ.കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാർ നൽകിയ 7000 രൂപ ഉപയോഗിച്ച്‌ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ സർവ്വശ്രീ എൽ.കെ.കുഞ്ഞാമു ഹാജി,പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി, വി.വി.മുഹമ്മദ് കുളവയൽ, കാനാകുഞ്ഞികൃഷ്ണൻ, കൂത്തൂർ രാമൻ, കൂത്തൂർ അമ്പു, കൂത്തൂർ വയലിൽ പൊക്കൻ, പി.അഹമ്മദ് കുഞ്ഞി ഹാജി, എം.കെ.സുലൈമാൻ, കുഞ്ഞിരാമൻ പൂന്തോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം  സ്ഥാപിതമായി. ബഹു .കണ്ണൻ മാസ്റ്ററായിരുന്നു ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. തുടർന്ന് അധ്യാപന രംഗത്തെ മികവുറ്റ വ്യക്തിത്വങ്ങൾ അധ്യാപകരായി സേവനം ചെയ്തു. 2015ൽ വജ്രജൂബിലി ആഘോഷിച്ച വിദ്യാലയം ഇന്ന് മികവിന്റെ കുതിപ്പിലാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മൗക്കോട്&oldid=1063418" എന്ന താളിൽനിന്ന് ശേഖരിച്ചത്