ഉപയോക്താവ്:Sreejithkoiloth
പേര് | ശ്രീജിത്ത് കൊയിലോത്ത് |
---|---|
ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | sreejithkoiloth@gmail.com |
മൊബൈൽ | 9745002412 |
എന്നെക്കുറിച്ച്
സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
സ്കൂൾ വിക്കി - ഒറ്റനോട്ടത്തിൽ
സ്കൂൾ വിക്കി ഇതുവരെ | |
---|---|
സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ : | 1,71,149 |
സ്കൂൾ വിക്കിയിലെ താളുകൾ : | 9,61,737 |
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ : | 5,91,800 |
സ്കൂൾ വിക്കിയിലെ ഉപയേക്താക്കൾ : | 63,277 |
സ്കൂൾ വിക്കിയിലെ തിരുത്തുകൾ : | 25,85,013 |
എന്റെ വിദ്യാലയങ്ങൾ
- നാദാപുരം സൗത്ത് എൽ പി എസ്
- സി സി യു പി എസ് നാദാപുരം
- ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
- ജി.വി.എച്ച്. എസ് മണിയാറൻകുടി
- ജി.വി.എച്ച്.എസ്.എസ് വാകേരി
Sreejithkoiloth/ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക
പരിപാലനം
- ഗവ എച്ച് എസ് എസ് അഞ്ചേരി