ഗവ.യു.പി.എസ് കോന്നി താഴം
ഗവ.യു.പി.എസ് കോന്നി താഴം | |
---|---|
പ്രമാണം:38046-school.jpg | |
വിലാസം | |
പയ്യനാമൺ ഗവയുപിഎസ് പയ്യനാമൺകോന്നി , 689692 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04682241111 |
ഇമെയിൽ | gupskthazham@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38736 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീതാകുമാരി.പി |
അവസാനം തിരുത്തിയത് | |
30-11-2020 | 38736 |
ചരിത്രം
1935 ജൂൺമാസം 4 ന് ശ്രീ എം കൃഷ്ണൻകുട്ടിനായർ എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി പഴൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലത്താണ് സ്കൂൾ ആരംഭിക്കുന്നത് 1968 ൽ ആമകുന്ന് സെന്റ് ജോർജ് യു പി എസും നാരായണ വിലാസം യു പി എസും ചേർത്ത് കോന്നി താഴം യു പി എസ് സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങൾ കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. മൂന്ന് സ്കൂൾകെട്ടിടം ഒരു ലബോറട്ടറിയും വാർഡനോട് കൂടിയ നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഒരു ചെറിയ പാർക്കും കൂടാതെ സ്മാർട്ട് ക്ലാസ് ഒന്നും ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്
കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മൂന്ന് കെട്ടിടങ്ങൾ കഞ്ഞിപ്പുര യൂറിൻ ഷെഡ്ഡുകൾ എല്ലാമുണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവര്ത്തനങ്ങള്
- [[ഗവ.യു.പി.എസ് കോന്നി താഴം / * സയന്സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- [[ഗവ.യു.പി.എസ് കോന്നി താഴം/.]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന് സാരഥികള്
സ്കൂളിലെ മുന് അദ്ധ്യാപകര് :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|