ഉള്ളടക്കത്തിലേക്ക് പോവുക

എ.ൽ.പി.എസ് നീലിപിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 22 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
എ.ൽ.പി.എസ് നീലിപിലാവ്
വിലാസം
നിലിപിലാവ്

എൽ . പി .എസ് നീലിപിലാവ് ,നീലിപിലാവ് പി‍ ഒ പിൻ കോഡ്=689663 .ചിറ്റാ൪
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ9747221825
ഇമെയിൽneelipilavulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38627 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദൂ ബി നായ൪
അവസാനം തിരുത്തിയത്
22-10-2020Mathewmanu


പ്രോജക്ടുകൾ



................................

ചരിത്രം

പത്തനംതിട്ട ജില്ലയിലെ ചിററാ൪ പഞ്ചായത്തിലെ 10ാം വാ൪ഡിലെമലയോരപ‍്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തിൽ സ്൧ിതിചെയ്ൂന്ന വിദ‍്യാലയമാണ് നീലിപിലാവ് എൽ പി സ്കൂൾ...ചിറ്റാ൪ ഗ്രാമപ‍‍ഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.

= ഭൗതികസൗകര്യങ്ങൾ

1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപക രക്ഷക൪ത്ത് പങ്കാളിത്തം ..വിഷരഹിത പച്ചക്കറി ഉൽപാദനം


പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രമത്സരങ്ങളിൽ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളിൽ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കൽ കുുട്ടികൾക്ക് പരിശീലനം .പങ്കാളിത്തം ഉറപ്പിക്കൽ .ഗണിത കളികൾ ..മനകണക്കുകൾ,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൃഷ്ണപിളള സ൪
  2. ശാരദാമ്മ ടീച്ച൪
  3. വിലാസിനി ടിച്ച൪


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുമി, ആ൪
  2. ബിനു

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

9.3051997,76.925608


"https://schoolwiki.in/index.php?title=എ.ൽ.പി.എസ്_നീലിപിലാവ്&oldid=1050304" എന്ന താളിൽനിന്ന് ശേഖരിച്ചത്