ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saajijaseersjdz (സംവാദം | സംഭാവനകൾ)


ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ
വിലാസം
ഉളിക്കൽ

ഉളിക്കൽ പി .ഒ,
ഇരിട്ടി, കണ്ണൂർ
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04602228152
ഇമെയിൽghssulikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗൗരി പി കെ
പ്രധാന അദ്ധ്യാപകൻവിമല കെ
അവസാനം തിരുത്തിയത്
27-09-2020Saajijaseersjdz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968ൽ കണ്ണൂർ ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ‍ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു. 1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 1000 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറിയിൽ 250 വിദ്യാർത്ഥികളും അദ്ധ്യയനം നടത്തുന്നു.

ഹൈസ്കൂൾ വിഭാഗം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

2010 ഫെബ്രുവരിയിൽ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എം.എം. കുമാരൻ (ഇൻ ചാർജ്) (1968-1971)
  • എം.കെ. ചന്ദ്രശേഖര പണിക്കർ (1971-1976)
  • എം.എം. കുമാരൻ (1976-1984)
  • എം. ആർ. വാസുദേവൻ നായർ (1984-1998)
  • എം.ഒ. തോമസ് (1998-2001
  • എ.ആർ. ദാമോദരൻ, (2001-2005)
  • കെ. ശോഭ ( 205-2007)
  • എം.എം. മൈക്കിൾ (2007-2009)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആലീസ് എം.ജെ

ഐശ്വര്യ. പി. വി (2005) നന്ദിനി. ​എ (2008) ജെസ്സി മാത്യു

വഴികാട്ടി