പഞ്ചായത്ത് എൽ പി എസ് കൊരട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി പഞ്ചായത്ത് എൽ പി എസ് കൊരട്ടി , 680308 | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | o4802735663 |
ഇമെയിൽ | panchayatlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23230 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Neena joseph V |
അവസാനം തിരുത്തിയത് | |
18-04-2020 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968 ഇൽ സ്ഥാപിതമായ പഞ്ചായത്ത് എൽ പി സ്കൂൾ തിളക്കമാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു .