ജി.എൽ.പി.എസ്. കാവനൂർ
| ജി.എൽ.പി.എസ്. കാവനൂർ | |
|---|---|
| വിലാസം | |
പരിയാരക്കൽ പി.ഒ.കാവനൂർ , 673639 | |
| സ്ഥാപിതം | 10 - 11 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 04832862520 |
| ഇമെയിൽ | glpskavanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48210 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ജനറൽ |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല കുമാരി |
| അവസാനം തിരുത്തിയത് | |
| 17-09-2020 | 48210 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ലാസും 2016 ജൂണിൽ ഇംഗ്ലീഷ് മീഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ഒൻപത് ക്ലാസു മുറികൾ
- ഓഫീസ് മുറി
- ചുററു മതിൽ
- കുടി വെളളം
- ശൗച്യാലയം
- പാചകപ്പുര
- തണൽ മരങ്ങൾ
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് ആർ ജി
- സി.പി.ടി.എ
- ക്ലബ് പ്രവർത്തനങ്ങൾ
- ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ
- കലാ കായിക പ്രവൃത്തിപരിചയം
- അസംബ്ലി
- പഠന യാത്ര
മുൻ സാരഥികൾ
- അയ്യപ്പൻ. കെ. വി
- ദേവി
- വിഷ്ണു നമ്പീശൻ. പി
- അബൂബക്കർ.എൻ
- മുഹമ്മദ്. എൻ
- ബാലൻ. കെ
- രാമ ചന്ദ്ര പണിക്കർ. പി
- റംല. വി
ജീവനക്കാർ
- അബൂബക്കർ. പി
- ഉമ്മു കുൽസൂം. ടി. കെ
- സുഹറ ഇ.ടി
- രമ്യ വി. കെ
- മുഫീദ അത്തിമണ്ണിൽ
- സൗമ്യ. കെ
- സുഭിഷ
- ജുമൈല ടി. ടി
- ഫർഹാന .കെഎം
- രാഹുൽരാജ്
- രാധ. പി.ടി
- രൂപ .എം
- പുഷ്പ ലത. കെ
=2019-20 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തലം ൬൬൨൦൧൯ബുധനു സ്കൂൾ അങ്കണത്തിൽ വെച്ച നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശ്രീ മതി വിദ്യാവതി ഉത്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽ വെച്ച് യൂണിഫോം,പഠന കിറ്റ് ടെക്സ്റ്റ് ബുക്ക് എന്നിവയുടെ വിതരണവും അന്നേ ദിവസം .നടന്നു
റിപ്പോർട്ട്കട്ടികൂട്ടിയ എഴുത്ത് 2019-20 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തലം ൬൬൨൦൧൯ബുധനു സ്കൂൾ അങ്കണത്തിൽ വെച്ച നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശ്രീ മതി വിദ്യാവതി ഉത്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽ വെച്ച് യൂണിഫോം,പഠന കിറ്റ് ടെക്സ്റ്റ് ബുക്ക് എന്നിവയുടെ വിതരണവും അന്നേ ദിവസം .നടന്നു
വഴികാട്ടി
മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ഷൊർണൂർ, തിരൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
{{#multimaps: 11.200411, 76.052609 | width=800px | zoom=16 }}