എ.യു.പി.എസ്.മനിശ്ശേരി
എ.യു.പി.എസ്.മനിശ്ശേരി | |
---|---|
വിലാസം | |
മനിശ്ശേരി എ യു പി എസ് മനിശ്ശേരി, മനിശ്ശേരി പി ഒ, ഒറ്റപ്പാലം , 679521 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04662246018 |
ഇമെയിൽ | aupsmanisseeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20259 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി കൃഷ്ണകുമാരി |
അവസാനം തിരുത്തിയത് | |
11-07-2020 | Subha PS |
ചരിത്രം
ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, മികച്ച സ്മാർട്ട് ക്ളാസ്സ്റൂം, മികച്ച IT ലാബ്, പ്രോജക്ടർ സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ. ഐടി ക്ലബ്ബ്, ഗണിതം, സയൻസ്, സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്, കുട്ടിഡോക്ടർ, ഹലോ ഇംഗ്ളീഷ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.764476999999999,76.349911000000006|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|