എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
ഒരു ദിവസം ചിന്നു പത്രം വായിക്കുമ്പോഴാണ് ഈ വൈറസിനെ പറ്റി അറിയുന്നത്. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് ഇതൊരു മഹാമാരിയെന്ന് മനസ്സിലാക്കിയത്. ഇതിന് കോവിഡെന്ന് പേരിട്ടു. ഇത് വളരെ ശക്തനാണ്. മനുഷ്യനെ കുറെ പാഠങ്ങൾ ഈ വൈറസ് പഠിപ്പിച്ചു. നാടിനെ ശുചിത്വമുള്ളതാക്കി മാറ്റി. മനുഷ്യരുടെ അനാവശ്യമായ അലച്ചിലുകൾ നിർത്തി. വായു മലിനീകരണം ഇല്ലാതാക്കി, വിവാഹങ്ങളും മറ്റും ലളിതമാക്കി . ഈ മഹാമാരി വന്നതു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെയായി. പത്രവായന നിർത്തിയിട്ടും ചിന്നുവിന്റെ മനസ്സ് അശാന്തമായിരുന്നു. രോഗപ്രതിരോധ മാർഗ്ഗങ്ങളുമായി നമ്മൾ മുന്നേറുന്നുണ്ടെന്ന അച്ഛന്റെ വാക്കകൾ അവളുടെ കുഞ്ഞു മനസ്സിൽ പ്രതീക്ഷയുടെ കുളിർക്കാറ്റായി മാറി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ