ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ഓമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
03:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. ഓമാനൂർ
വിലാസം
ഓമാനൂർ

673645
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ8281476041
ഇമെയിൽomanooramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലവിക്കുട്ടി.എം.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഓമാനൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഓമാനൂർ എ.എം.എൽ.പി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം 1928 ൽ സ്ഥാപിതമായെങ്കിലും 1939 ഡിസംബർ 22 നാണ് രേഖാമൂലം രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ 88 വർഷമായി ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ അനിഷേധ്യവും പ്രശംസനീയവുമായ പങ്കു വഹിച്ച ഈ സ്ഥാപനത്തിന് നാടിൻറെ വ്യത്യസ്ത മേഖലകളിൽ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ കൈമുതലായുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്‌
  • സ്കൂൾ ഗ്രൗണ്ട്
  • വാഹന സൗകര്യം
  • സ്കൂൾ ലൈബ്രറി
  • പാചകപ്പുര

സ്കൂൾതല പ്രവർത്തനങ്ങൾ

  • സ്വതന്ത്രദിനാഘോഷം
  • ഓണാഘോഷം
  • സ്കൂൾ വാർഷികം
  • അധ്യാപകദിനാഘോഷം

സ്കൂൾ ഫോട്ടോകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഓമാനൂർ&oldid=390029" എന്ന താളിൽനിന്ന് ശേഖരിച്ചത്