ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വീട്ടിലിരിക്കു... സുരക്ഷിതരാവു.
വീട്ടിലിരിക്കു... സുരക്ഷിതരാവു.
നോക്കുവിൻ നീ നിന്റെ ചുറ്റുവട്ടങ്ങളിലേക്കു൦ എൻ്റെ കൈപ്പാടുകൾ ഇന്നെവിടെ പതിഞ്ഞു? നോക്കിയില്ലേ നീ നോക്കിയില്ലേ.. . മറന്നുവോ നീ നിൻ്റെ പ്രകൃതിയേയും? നോക്കാതെ നീ മറന്നു പോയോ പ്രകൃതിയ്ക്കും ജീവനുണ്ടെന്നും മറന്നുപോയോ? പക വീട്ടുകയാണ് പ്രകൃതി,കൊറോണയെന്ന കൊടു൦ഭീകരനെക്കൊണ്ട് ആയിരങ്ങൾ പിടയുന്നൂ ജീവശ്വാസത്തിനായി കനിഞ്ഞുവോ നീ പ്രകൃതി മാതേ കൊറോണയെ തുരത്താൻ കൈ കഴുകു വീട്ടിലിരീക്കു സുരക്ഷിതരാവൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത