ജി എൽ എസ് പി പാനൂർക്കര

20:47, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്.

ജി എൽ എസ് പി പാനൂർക്കര
വിലാസം
പാനൂർ

പാനൂർപി.ഒ,
,
690515
വിവരങ്ങൾ
ഫോൺ9895215139
ഇമെയിൽpanoorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരീനബീഗം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ നാനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു

ഭൗതികസൗകര്യങ്ങൾ

അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ പ്രഥമാധ്യാപകർ

  • ഒ. മാധവൻ (ആദ്യ പ്രഥമാധ്യാപകൻ)
  • കാർത്യായനി അമ്മ
  • ഹരിഹരൻ
  • മുഹമ്മദ്കുഞ്ഞ്
  • അബ്ദുല്ല കുഞ്ഞ് ലബ്ബ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College)
  • മുഹമ്മദ് കോയ (എഞ്ചിനീയർ,ദുബായ്)
  • നൗഷാദ് (എഞ്ചിനീയർ,സിംഗപ്പൂർ)

വഴികാട്ടി

{{#multimaps:9.288628,76.397711 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_എസ്_പി_പാനൂർക്കര&oldid=401496" എന്ന താളിൽനിന്ന് ശേഖരിച്ചത്