ആർ എസ് എം എച്ച് എസ് പഴങ്ങാലം

05:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ആർ എസ് എം എച്ച് എസ് പഴങ്ങാലം
വിലാസം
കൊല്ലം

691505
,
കൊല്ലം ജില്ല
സ്ഥാപിതം27 - 06 - 1984
വിവരങ്ങൾ
ഫോൺ0474-2562264
ഇമെയിൽ41027kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ നെടുബന പഞ്ചായത്തിൽ കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആർ എസ് എം ഹൈസ്കൂൾ നെടുബന പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ ‍അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി.

ഭൗതികസൗകര്യങ്ങൾ

1984ൽസ്ഥാപിതമായ ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • സയന്സ് ലാബ്,
  • എക്കോ ക്ലബ്
     
  • നാടക വേദി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിമുക്തി ലഹരി വിരുദ്ധ ക്ലബ്
     
    ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന്
  • സാഹിത്യ ക്ലബ്
     
    സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
  • കുട്ടിക്കൂട്ടം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഒക്ടോബർ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആർ എസ് എം ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേടറ്റുകൾ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തൻവീട്ടിൽ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദർശിച്ചു.
 

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെന്റ്.(മാനെജർ -വിനൊദ് ലാൽ)

മുൻ സാരഥികൾ

വഴികാട്ടി

വർഗ്ഗങ്ങൾ: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപാലകൃഷ്ണ പിള്ള,

.കമലകുമാരി അമ്മ.ബി


വഴികാട്ടി

കുണ്ടറയിൽ നിന്നും പെരുമ്പുഴ ജംഗ്ഷന് വഴി പഴങ്ങാലം ജംഗ്ഷന്{{#multimaps: 8.9396, 76.7014 | width=800px | zoom=16 }}

tp://www.itschool.gov.in]

{{Infobox