സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല
| സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല | |
|---|---|
| വിലാസം | |
കോഴിമല കോഴിമല പി . ഒ, കോഴിമല , 689541 | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0469 2657833 |
| ഇമെയിൽ | smupskozhimala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37342 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബ്ലോസം സാം |
| അവസാനം തിരുത്തിയത് | |
| 18-10-2018 | Smupskozhimala |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം

ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമല പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളാണ് കോഴിമല സെന്റ് മേരീസ് യു.പി. സ്കൂൾ. 1938-ൽ തോട്ടപ്പുഴ സൺഡേസ്കൂൾ കെട്ടിടത്തിൽ പ്രാരംഭം കുറിച്ച സ്കൂൾ 80-ാം വർഷത്തിലേക്ക് കടന്നിരിക്കയാണ്. 1940-ൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ എന്ന പേരിൽ കോഴിമലയിലേക്ക് മാറ്റി സ്ഥാപിച്ചു. 1949-ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പ്രാരംഭ കാലം മുതൽ രണ്ട് ഡിവിഷനുകൾ ഉണ്ട്. ഒരു ഡിവിഷൻ മലയാളം മീഡിയവും മറ്റേ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവുമാണ്. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ പെട്ടവരാണ്. അവർക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നൽകുന്നതിന് ശ്രദ്ധിച്ചു വരുന്നു. സ്കൂൾ മാനേജ്മെന്റ്, അധ്യാപക- രക്ഷാകർതൃ സമിതി, പൂർവ്വവിദ്യാർത്ഥി സംഘടന സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.