ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | കരീമുള്ളഖാന് |
അവസാനം തിരുത്തിയത് | |
19-12-2009 | Modelschool |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് .
പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്
അഡീഷനല്‍ ഹെഡ്മാസ്റ്റര്
ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്
ശിവകുമാരന്‍ നായര്‍ എസ്.
ചരിത്രം
1885-ല്‍ ആണ്‍ അദ്ധ്യാപകരുടെ പരിശീലനത്തിനു വേണ്ടി നോര്‍മല്‍ സ്ക്കൂളായി തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സ്ഥാപിച്ച സ്ഥാപനമാണ് ഇന്നത്തെ മോഡല്‍ സ്കൂള്‍. ഇന്ന് സെന്റ് ജോസഫ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് മോഡല്‍ സ്ക്കൂള്‍ അന്ന് സ്ഥിതിചെയ്തിരുന്നത്. 1903-ലാണ് തൈക്കാടിലേയ്ക്ക് ഇത് കൊണ്ട് വന്നത്. യൂറോപ്പിയന്‍ മാതൃകയിലുള്ള ഇന്നത്തെ കെട്ടിടം നിര്‍മ്മിച്ചത് 1910-ല്‍ മഹാരാജാവ് ശ്രീമൂലം തിരുന്നാളിന്റെ കാലത്തായിരുന്നു. ആദ്യത്തെ പ്രിന്‍സിപ്പാളായ ഡോ. സി. എഫ്. ക്ലെര്‍ക്കിന്റെ കാലത്താണ് സ്ക്കൂളിന് പേരും പെരുമയും ലഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനദ്ധ്യാപകര്‍ :
header 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|