വിമല ഹൃദയ എച്ച്.എസ്. വിരാലി
yellow
| വിമല ഹൃദയ എച്ച്.എസ്. വിരാലി | |
|---|---|
| വിലാസം | |
വിരാലി 695506 , തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 0471 2213884 |
| ഇമെയിൽ | vimalahridayahsviraly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44003 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലൈലപ്രകാശ്.സി.ഡി |
| അവസാനം തിരുത്തിയത് | |
| 15-08-2018 | 44003 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിമലഹൃദയ ഹൈസ്കൂൾ. 1922-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്. 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോഹെച്ച്ൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1996 -ൽ സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ൽ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന് H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും 2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും. 2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ എന്നും ഈ സ്കൂൾ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
- 3 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- 5 മുതൽ പത്താം ക്ലാസ്സുവരെ 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സു മുറികൾ.
- 22 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ലെെബ്രറി
- കുടിവെള്ള സൗകര്യം
- മനോഹരമായ കളിസ്ഥലം ഫുട്ബാൾ, വോളി ബാൾ,,ബാസ്ക്കറ്റ് ബാൾ സൗകര്യം
മാനേജ്‌മെന്റ്
ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹത്തിന്റെ കീഴിലാണ് വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 01-04-1995 To 31-05-1995 | വിൽസൺ.എം |
| 01-06-1995 To 30-04-1998 | രാജലക്ഷ്മി.എസ് |
| 01-05-1998 To31-03-1999 | ഗോപാലപിള്ള. സി |
| 01-04-1999 To 31-03-2001 | സാം റോബിൻസൺ.പി.എൻ |
| 01-04-2001 To 31-03-2011 | സിസ്റ്റർ ഫിലോമിന .പി.എൽ |
| 01-04-2011 To 30-04-2012 | നേശമ്മാൾ.എം |
| 01-05-2012 To 31-05-2012 | സിസ്റ്റർ മേരി.എം.ടി |
| 01-06-2012 To -31-03-2014 | ലീലഎം.കെ |
| 01-04-2014 To -31-03-2018 | സിസ്റ്റർ മേരി.എം.ടി |
| 01-04-2018 To 31-05-2018 | കൊച്ചുറാണി.എം |
| 01-06-2018 Continue | ലൈലപ്രകാശ്. സി.ഡി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- സിൽവസ്റ്റർ പൊന്നുമുത്തൻ (പുനലൂർ രൂപതാ മെത്രാൻ)
- ജോർജ്ജ് (ഡോക്ടർ )
- ബനഡിക്ട്(അഡ്വക്കേറ്റ്, ജില്ലാ പഞ്ചായത്തംഗം)
- നേശയ്യൻ.ടി.മാത്യൂ ( ആദ്യ റാങ്ക് ജേതാവ്, സെന്റ് സേവിയേസ് കോളേജ് പ്രൊഫസർ)
- വേലപ്പൻ (കേരള കൗമുദി എഡിറ്റർ)
- സൈലം (എഞ്ചിനിയർ)
- റൈമൺഡ് (പുരാരേഖാ വകുപ്പ് ഡയറക്ടർ)
- സജ്ന (ഡോക്ടർ )
- ജിജിമോൾ (ഡോക്ടർ )
- അരവിന്ദ്ഘോഷ്(ഡോക്ടർ )
- ആദർശ് (ഡോക്ടർ )
- സന്ദീപ് (ഡോക്ടർ )
- ഗ്രീഷ്മ (ഡോക്ടർ )
- ദിവ്യ .കെ.ദേവ് (ഡോക്ടർ )
- ദീപ്തി.കെ.ദേവ് (ഡോക്ടർ )
- മെറീന (സയന്റിസ്റ്റ്)
- ചിത്ര (പി.എച്ച്.ഡി)
- മിഥുൻ (എ.ജി.ഒാഫീസ്)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല പ്രവർത്തനം ഫോട്ടോ ആൽബം
വഴികാട്ടി
{{#multimaps: 8.317691,77.070837 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|