എസ്.എം.എച്ച്.എസ് കോടിക്കുളം
എസ്.എം.എച്ച്.എസ് കോടിക്കുളം | |
---|---|
വിലാസം | |
കോടിക്കുളം കോടിക്കുളം പി.ഒ, , ഇടുക്കി 685582 , ഇടുക്കി ജില്ല | |
സ്ഥാപിതം | 05 - 07 - 1960 |
വിവരങ്ങൾ | |
ഫോൺ | 04862264722 |
ഇമെയിൽ | 29008smhs@gmail |
കോഡുകൾ | |
സ്കൂൾ കോഡ് | 29008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസിലി കുര്യാക്കോസ് |
അവസാനം തിരുത്തിയത് | |
11-11-2017 | Smhs kodikulam |
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടിൽ 10.കി.മി. യാത്ര ചെയ്താൽ പ്രകൃതി രമണീയമായ കോടിക്കുളംഎന്നകൊച്ച്ഗ്രാമത്തിൽഎത്തിചേരാം.
ചരിത്രം
സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവ൪ണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,ലാബോറട്ടറി,ഓഡിറ്റോറിയം,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഹൈടെക്ക് ആക്കുന്നതിനോടനുബന്ധിച്ച് ക്ലാസ്സ് മുറികൾ ടൈൽസ് പാകി.
പാഠ്യേതര പ്രവർത്തനങ്ങൾ
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുല൪ത്തുന്നു. ജെ ആർ സി, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്ര29008.-1jpg
- ഗൈഡ്സ്
- ജെ.ആർ.സി
- അക്ഷരക്കളരി
- മലാലക്കൂട്ടം
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. സ്റ്റാൻലി കുന്നേൽ കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ഫ്രാൻസീസ് കാരികുന്നേൽ ആണ് ലോക്കൽ മാനേജർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|2009-20111960-62 | ശ്രീ.തോമസ് മാതേയ്കൽ |
962-63 | സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ |
പി.എം.പീററ൪ | |
പി.ജെ അവിരാ | |
വി. ററി ത്രേസ്യ, | |
പി.ജെ .പോൾ | |
വി.ജെ.ഉതുപ്പ് | |
മാത്യൂ .പി.തോമസ് | |
വി.എൽ.ജോ൪ജ് | |
കെ.എം വ൪ഗീസ് | |
തോമസ് .ജെ .കാപ്പ൯ | |
കെ.സി.ജോ൪ജ് | |
പി. എൽ.ലൂക്കോസ് | |
ആലമ്മ ഇ.എം | |
ജോയി ജോ൪ജ് | |
ഫാ പയസ്സ് അത്തിക്കൽ | |
പി.എൽ. ഫിലിപ്പ് | |
2006-2009 | എം .ഡി ജോസഫ് |
എൽസി വി ജെ. | |
2011-2012 | ജോർജ് ജോസഫ് |
2012-2014 | കെ ജെ ജോൺ |
2014-2016 | ജോളി ജോൺ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.9501002,76.7640766| width=600px | zoom=13 }} |