കരിയാട് ന്യൂ എം എൽ പി എസ്

05:47, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കരിയാട് ന്യൂ എം എൽ പി എസ്
വിലാസം
കരിയാട് - പടന്നക്കര

പടന്നക്കര ,കരിയാട് ,കരിയാട് സൗത്ത് പി .ഒ,ചൊക്ലി ,തലശ്ശേരി
കണ്ണൂർ
,
673316
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0490-2397330
ഇമെയിൽkariyadnewmuslimlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപദ് മജ .എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1945 ൽ കരിയാട്‌ പടന്നക്കരയിൽ വിജ്ഞാനത്തിന്റെ ദീപശിഖയായി പരേതനായ ടി കെ കുഞ്ഞപ്പ നമ്പ്യാർ ആരംഭിച്ച സ്കൂൾ ആണു കരിയാട്‌ ന്യൂ മുസ്ലിം എൽ പി സ്കൂൾ .

തലശ്ശേരി താലൂക്കിലെ കരിയാട്‌ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലാണു കരിയാട്‌ ന്യൂ മുസ്ലിം എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്‌. സാംബത്തികമായി വളരെ മുന്നോക്കമല്ലാത്ത സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണു പടന്നക്കര.

ആയിരക്കണക്കിനു വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യ നുകർന്ന ഈ സ്ഥാപനം കലാ കായിക രംഗങ്ങളിൽ ഉജ്ജ്വല ശോഭയായി എന്നും നിറ സാന്നിധ്യമാണു.

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള ഇവിടെ 8 അദ്ധ്യാപികാ -അദ്ധ്യാപകന്മാർ ജോലി ചെയുന്നുണ്ട്‌.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.6860477, 75.5613234 | width=600px | zoom=16 }}


"https://schoolwiki.in/index.php?title=കരിയാട്_ന്യൂ_എം_എൽ_പി_എസ്&oldid=391974" എന്ന താളിൽനിന്ന് ശേഖരിച്ചത്